സ്വാതന്ത്രത്തിനു ശേഷം വിദ്യാഭാസവുമായി ബന്ധപ്പെട്ട് ആദ്യം നിയോഗിച്ച കമ്മീഷൻ ?Aഹണ്ടർ കമ്മീഷൻBമുതലിയാർ കമ്മീഷൻCഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻDഇവയൊന്നുമല്ലAnswer: C. ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ Read Explanation: ഡോ.എസ്.രാധാകൃഷ്ണൻ കമ്മിഷൻ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ - യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ, 1948 ഡോ.എസ്. രാധാകൃഷ്ണൻ കമ്മീഷൻ എന്ന് അറിയപ്പെടുന്നു. ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് - 1949 ആഗസ്റ്റ് സർവ്വകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം മുഖ്യവിഷയമാക്കിയ കമ്മീഷൻ - ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ശിപാർശ ചെയ്ത കമ്മീഷൻ - ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ ശാന്തിനികേതൻ, ജാമിയ മില്ലിയ സർവ്വകലാ ശാലകളെ മാതൃകയാക്കി റൂറൽ യൂണിവേഴ് സിറ്റികൾ ആരംഭിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ - ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ രാധാകൃഷ്ണൻ. കമ്മീഷന്റെ പ്രധാന ശിപാർശകൾ :- തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം Read more in App