App Logo

No.1 PSC Learning App

1M+ Downloads
സ്വാതിതിരുനാളിന്റെ കാലത്തു വളർന്നുവന്ന നൃത്തരൂപം?

Aകഥകളി

Bകൂടിയാട്ടം

Cഭരതനാട്യം

Dമോഹിനിയാട്ടം

Answer:

D. മോഹിനിയാട്ടം


Related Questions:

പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ നീതി നടപ്പാക്കുന്നതിനുള്ള ഇൻസുവാഫ് കച്ചേരികൾ സ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂറിന്റെ ജുഡീഷ്യറി ചരിത്രത്തിൽ ഇത്രയും സുപ്രധാനമായ ഒരു സംഭവവികാസത്തിന് ഉത്തരവാദി ആരാണ് ?

തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യ തിരുവിതാംകൂർ ദളവ
  2. കേശവദാസത്തിന് 'രാജാ' എന്ന പദവി നൽകിയത് കേണൽ മൺറോയാണ്
  3. 'വലിയ ദിവാൻജി' എന്നറിയപെടുന്നു
  4. ചാല കമ്പോളത്തിന്റെയും ആലപ്പുഴ നഗരത്തിന്റെയും ശിൽപ്പി
    ദിവാൻ എന്ന പേരോടെ തിരുവിതാംകൂറിൽ മുഖ്യസചിവപദം കൈയാളിയ ആദ്യ വ്യക്തി?

    താഴെ പറയുന്നവയിൽ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്?

    1. തൃശ്ശൂർ പൂരം ആരംഭിച്ചത് മാർത്താണ്ഡവർമ്മയാണ്
    2. 1750-ൽ മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തി
    3. 1741-ൽ മാർത്താണ്ഡവർമ്മയുടെ പരാജയപ്പെടുത്തി സൈന്യം ഡച്ചുകാരെ കുളച്ചൽ യുദ്ധത്തിൽ
      മാർത്താണ്ഡവർമയും ഡച്ചുകാരും തമ്മിലുള്ള കുളച്ചൽ യുദ്ധം നടന്ന വർഷം ?