സ്വർണവും വെള്ളിയും കൂട്ടിക്കലർത്തി സിന്ധു നദീതട ജനത നിർമ്മിച്ചിരുന്ന ലോഹക്കൂട്ട് ?Aഇലക്ട്രംBചെമ്പ്Cഇരുമ്പ്Dവെങ്കലംAnswer: A. ഇലക്ട്രം Read Explanation: സിന്ധുനദീതട നിവാസികൾക്ക് ചെമ്പ് കിട്ടിയിരുന്നത് - രാജസ്ഥാനിലെ ഖേത്രി ഖനികളിൽ നിന്ന് സ്വർണവും വെള്ളിയും കൂട്ടിക്കലർത്തി സിന്ധു നദീതട ജനത നിർമ്മിച്ചിരുന്ന ലോഹക്കൂട്ട് - ഇലക്ട്രം സിന്ധുനദീതട ജനതയ്ക്ക് അജ്ഞാത മായിരുന്ന ലോഹം - ഇരുമ്പ് Read more in App