App Logo

No.1 PSC Learning App

1M+ Downloads
സ്​ത്രീസുരക്ഷ ആശയം പ്രചരിപ്പിക്കാൻ കേരള പൊലീസ്​ തയാറാക്കിയ ലഘു ചിത്രം ?

Aതണൽ

Bകരുതൽ

Cകവചം

Dസുരക്ഷാ

Answer:

C. കവചം

Read Explanation:

രണ്ട് ലഘു ചിത്രങ്ങൾ കേരള പൊലീസ്​ തയാറാക്കിയിരുന്നു. 1. കവചം 2. കാവൽ


Related Questions:

60 വയസ്സിനുമേൽ പ്രായമുള്ള പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന പ്രകാരം സംസ്ഥാന സർക്കാർ സംസ്ഥാന വയോജന നയം പ്രഖ്യാപിച്ച വർഷം?
Who is the Executive Director of Kudumbashree?
കേരള സംസ്ഥാനത്തിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
ഡിസാസ്റ്റർ മാനേജ്‌മന്റ് 2005 നിയമപ്രകാരം കേരള ദുരന്ത നിവാരണ ആതോറിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?
താഴെ പറയുന്നവയിൽ കേരളത്തിൽ രണ്ട് പഞ്ചായത്തുകൾ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?