Question:
സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ ?
Aഡൗൺസ് പ്രക്രിയ
Bഫ്രാഷ് പ്രക്രിയ
Cമോണ്ട്സ് പ്രക്രിയ
Dസമ്പർക്ക പ്രക്രിയ
Answer:
D. സമ്പർക്ക പ്രക്രിയ
Explanation:
രാസവസ്തുക്കളുടെ രാജാവ് (King of Chemicals) എന്ന് അറിയപ്പെടുന്നത് - സൾഫ്യൂരിക് ആസിഡ്
സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (Contact Process)
സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ്
സൾഫർ ഓക്സൈഡിനെ ഗാഢ സൾഫ്യൂരിക്കാസിഡിൽ ലയിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നം - ഒലിയം