App Logo

No.1 PSC Learning App

1M+ Downloads
'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?

Aറോബർട്ട് ക്ലൈവ്

Bഅഡ്‌മിറൽ സ്റ്റീഫൻ വാൻഡൻ

Cഅഡ്‌മിറൽ വാൻറീഡ്

Dലോർഡ് കോൺവാലിസ്‌

Answer:

C. അഡ്‌മിറൽ വാൻറീഡ്

Read Explanation:

  • മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം - ഹോർത്തൂസ് മലബാറിക്കൂസ്.
  • മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ ഗ്രന്ഥമാണിത്.
  • പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണറായിരുന്നു ഹെന്‍റിക്‌ ആഡ്രിയന്‍ വാന്‍ റീഡ്‌ ടോട്‌ ഡ്രാക്കെന്‍സ്റ്റൈന്‍ ആണ് ഇതിൻ്റെ കർത്താവ്.

  • ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ - ഇട്ടി അച്യുതൻ.
  • ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിൽ ആദ്യം വിവരിക്കുന്ന കേരള സസ്യം 'തെങ്ങ്' ആണ്.
  • 'കേരളാരാമം' എന്നും ഈ പുസ്തകത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.

Related Questions:

പോർച്ചുഗീസുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ പൊന്നാനി സന്ധി ഒപ്പുവെച്ച വർഷം ഏത് ?
17 -ാം നൂറ്റാണ്ട് മുതൽ 19 -ാം നൂറ്റാണ്ട് വരെയുള്ള കേരളത്തിന്റെ ചരിത്രം പഠനമാക്കിക്കൊണ്ട് കേരള ചരിത്ര കൗൺസിലും ഏത് രാജ്യവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ' കോസ്മോസ് മലബാറിക്കസ് ' ?
ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട :
Who initiated the compilation of Hortus Malabaricus?
ബ്രിട്ടീഷുകാർ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏത് ?