App Logo

No.1 PSC Learning App

1M+ Downloads
‘റോറിംഗ് ഫോർട്ടിസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ക്രീമിംഗ് സിക്സ്റ്റീസ്’ - നാവികർ ഈ രീതിയിൽ വിശേഷിപ്പിച്ചിട്ടുള്ള വാതകങ്ങൾ ഏത് ?

Aധ്രുവീയ വാതകങ്ങൾ

Bഅസ്ഥിര വാതകങ്ങൾ

Cവാണിജ്യ വാതകങ്ങൾ

Dപശ്ചിമവാതം

Answer:

D. പശ്ചിമവാതം


Related Questions:

'റോൺ' താഴ്വരകളെ ചുറ്റി കടന്നു പോകുന്ന പ്രാദേശിക വാതം ?
വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റ് ?
ഇൻറ്റർ ട്രോപ്പിക്കൽ കോൺവെർജൻസ് സോണുകൾ കാണപ്പെടുന്ന മേഖല ?
'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?
2018ൽ സെപ്തംബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റിൻറെ പേരെന്ത് ?