App Logo

No.1 PSC Learning App

1M+ Downloads
"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :

Aകരവും ചരണാദികളും

Bകരം,ചരണം മുതലയവ

Cകരത്തിന്റെ ചരണാദികൾ

Dകരവും ചരണവും ആദിയായവയും

Answer:

B. കരം,ചരണം മുതലയവ

Read Explanation:

"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ കരം,ചരണം മുതലയവ.


Related Questions:

ശരിയായി പിരിച്ചെഴുതിയ പദമേത്?
പിരിച്ചെഴുതുക -' ഇവൾ ' :

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. രാവിലെ  = രാവ് + ഇലെ  
  2. കലവറ = കലം + അറ 
  3. പൂമ്പൊടി = പൂ + പൊടി 
  4. വിണ്ടലം = വിൺ + തലം 
'പരമോന്നതം' - പിരിച്ചെഴുതുക :
ലോപസന്ധി ഉദാഹരണം കണ്ടെത്തുക