' ചവറ പാറുക്കുട്ടി ' ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aകൂടിയാട്ടം
Bമോഹിനിയാട്ടം
Cകഥകളി
Dഓട്ടൻതുള്ളൽ
Answer:
C. കഥകളി
Read Explanation:
സ്ത്രീവേഷങ്ങള് കൂടാതെ പുരുഷ വേഷങ്ങളും പാറുക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്. 2008-ലെ മാതൃഭൂമി ഗൃഹലക്ഷ്മി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ് തുടങ്ങി നിരവധി അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്.