App Logo

No.1 PSC Learning App

1M+ Downloads
' ജീൻ ' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ :

Aജൊഹാൻസൺ

Bലാമാർക്ക്

Cഹർഗോവിന്ദ് ഖൊരാന

Dഗ്രിഗർ ജോൺ മെൻഡൽ

Answer:

A. ജൊഹാൻസൺ


Related Questions:

A, B ജീനുകളുടെ ക്രോസ് ഓവർ മൂല്യം (COV) 5% ആണ്, B, C ജീനുകളുടെ COV 15% ആണ്, ക്രോമസോമിൽ ഈ ജീനുകളുടെ സാധ്യമായ ക്രമം:-
കോ - എപിസ്റ്റാറ്റിക് ജീൻ അനുപാതം?
താഴെ പറയുന്നവയിൽ ഏതു ജീവിയിലാണ് അനിഷേക ജനനം (പ്രാർത്തനോ ജനസിസ്) നടക്കുന്നത് ?
ഹൊളാൻഡ്രിക് ഇൻഹെറിറ്റൻസ് എന്നാൽ
1:2:1 എന്ന ജീനോടൈപ്പിക് അനുപാതം പ്രകടിപ്പിക്കുന്ന ക്രോസ്.