Question:

ഇന്ത്യയുടെ സർവ സൈന്യാധിപൻ ?

Aകരസേന മേധാവി

Bപ്രധാനമന്ത്രി

Cരാഷ്ട്രപതി

Dപ്രതിരോധ മന്ത്രി

Answer:

C. രാഷ്ട്രപതി

Explanation:

രാഷ്‌ട്രപതി

  • ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമ പൗരനും ഇന്ത്യയുടെ സായുധസേനവിഭാഗങ്ങളുടെ പരമോന്നത മേധാവിയാകുന്നു.
  • ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 52 ഇൻഡ്യക് ഒരു രാഷ്ട്രപതിയുണ്ടാകണം.
  • 5 വർഷമാണ് കാലാവധി .
  • രാഷ്‌ട്രപതി ഭവനിലാണ് താമസം.
  • 15 ആമത്തെ രാഷ്ട്രപതിയാണ്  ദ്രൗപതി മുർമു .

ചുമതലകൾ

  • സുപ്രീം കോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നത്.
  • പാർലമെൻറ് സമ്മേളനം വിളിച്ചു ചേർക്കുന്നതിനുള്ള അധികാരവും പാർലമെന്റ് വിളിക്കാത്ത സമയത്തു ഓർഡിനൻസും പുറപ്പെടുവിക്കുന്നത്.
  • അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് .
  • രാജ്യസഭയിലേക്ക് 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത്.
  • നീക്കം ചെയ്യാനുള്ള നടപടിക്രമമാണ് ഇംപീച്ച്മെന്റ്.

Related Questions:

കേന്ദ്ര ഗവണ്മെന്റിന്റെ നയപ്രഖ്യാപനം നടത്തുന്നത് ?

ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി :

രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര് ?

ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി?

The term of President expires :