ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?Aഗുജറാത്ത്BഒഡിഷCഹരിയാനDആന്ധ്രാ പ്രദേശ്Answer: C. ഹരിയാനRead Explanation:ഹരിയാന വേദ സംസ്കാരത്തിന്റെ ഉറവിടം ഇവിടെ നിന്നാണ് തലസ്ഥാനം : കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡ്. 1966 നവംബർ 1 നാണ് നിലവിൽ വന്നത്. പ്രധാന ഭാഷകൾ ഹിന്ദി , പഞ്ചാബി . Open explanation in App