Question:

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

Aജാർഖണ്ഡ്

Bഒറീസ്സ

Cമധ്യപ്രദേശ്‌

Dഛത്തിസ്ഘട്ട്

Answer:

A. ജാർഖണ്ഡ്

Explanation:

  • ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം - ഒഡിഷ.
  • ഇന്ത്യയുടെ അടിസ്ഥാന ഊർജ്ജ ആവശ്യത്തിന്റെ 60% നൽകുന്നത് കൽക്കരിയാണ്.
  • കൽക്കരി ഒരു ഫോസിൽ ഇന്ധനമാണ്.

Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?

Which is the cultural capital of Karnataka ?

ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം ഏത് ?

കേരള സംസ്ഥാനം നിലവിൽ വന്നത് ?