Question:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

Aഫീമർ

Bടിബിയ

Cഫിബുല

Dറേഡിയസ്

Answer:

A. ഫീമർ

Explanation:

  • മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ അസ്ഥിയാണ് ഫീമർ.
  • ശരീരത്തിലെ തുടയെല്ല്ആണിത് .
  • കാലിന്റെ മുകൾഭാഗത്തെ ഒരേയൊരു അസ്ഥിയും ഫീമറാണ് .
  • ഏകദേശം 50 cm ആണ് ഫീമറിന്റെ ശരാശരി നീളം
  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി : സ്റ്റേപ്പിസ്.

Related Questions:

നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം?

Which carpal bone fracture causes median nerve involvement ?

ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്?

പല്ലിൽ കാണുന്ന നിർജീവമായ ഒരു ഭാഗമേത്?

മനുഷ്യ ശരീരത്തിൽ എത്ര അക്ഷ അസ്ഥികൾ ഉണ്ട്?