Question:

സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി?

Aകെ.ജി.ബാലകൃഷ്ണന്‍

Bപി.സദാശിവം

Cഎം.ഹിദായത്തുള്ള

Dഎം.ഫാത്തിമാ ബീവി

Answer:

B. പി.സദാശിവം

Explanation:

  • കേരളത്തിന്റെ 23-ആം ഗവർണറാണ് പി സദാശിവം
  • ഇന്ത്യയുടെ 40-ാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു പി സദാശിവം

Related Questions:

_____ ലീഗൽ സർവീസ് അതോറിറ്റി ആക്ട്, 1987 ലെ വകുപ്പ്, പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ "സ്ഥിരമായ ലോക് അദാലത്തുകൾ" സ്ഥാപിക്കാൻ വിഭാവനം ചെയ്യുന്നു.

"മൗലിക അവകാശങ്ങളുടെ സംരക്ഷകൻ" എന്നറിയപ്പെടുന്നത് :

സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ?

അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?