App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത് ?

Aബി.ആര്‍. അംബേദ്കര്‍

Bസര്‍‍ദാര്‍ വല്ലഭായ് പട്ടേല്‍

Cനെഹ്റു

Dഗാന്ധിജി

Answer:

B. സര്‍‍ദാര്‍ വല്ലഭായ് പട്ടേല്‍

Read Explanation:

     സർദാർ വല്ലഭായ് പട്ടേൽ

  • ജനനം 1875 oct  31 

  • ജന്മസ്ഥലം :നാദിയാദ് (ഗുജറാത്ത് )

  • രാഷ്ട്രീയ ഏകതാ ദിവസം -oct 31

  • 1928-ബാർദോളി സത്യാഗ്രഹം

  • സർദാർ എന്ന് വിശേഷിപ്പിച്ചത് മഹാത്മാഗാന്ധി

  • 1931-കറാച്ചി -INC സമ്മേളനം അധ്യക്ഷൻ

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി

  • മരണം-1950 Dec 15

  • അന്ത്യ വിശ്രമ സ്ഥലം -ഗുജറാത്തിലെ കരംസാദ്

  • സർദാർ പട്ടേൽ പോലീസ് മ്യൂസിയം -കൊല്ലം

  • സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളം - അഹമ്മദാബാദ്

  • സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി -ഹൈദരാബാദ് 

  • സ്റ്റാച്യു ഓഫ് യൂണിറ്റി -സർദാർ സരോവർ അണക്കെട്ട് (നർമ്മദാ നദി)
    ഉയരം -182m (592 അടി)
    ശില്പി -റാം വി സുതർ 
    തറക്കല്ലിട്ടത് -31 oct  2013
    രാജ്യത്തിന് സമർപ്പിച്ചത് -31 oct 2018

  • ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്

    -ഡോക്ടർ ബി ആർ അംബേദ്കർ

  • ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

    -സർദാർ വല്ലഭായ് പട്ടേൽ


Related Questions:

ഭരണഘടനാ നിർമ്മാണ സഭയിലെ പാഴ്‌സി പ്രതിനിധികളിൽ പെടാത്തത് ആര് ?

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ആയിരുന്നു
  2. അംബേദ്കർ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ 
  3. ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ സുതാര്യമായിരുന്നു 

Total number of sessions held by the Constitutional Assembly of India

താഴെ പറയുന്ന വനിതകളിൽ ' ഭരണഘടനാ നിർമ്മാണസഭ ' യിൽ അംഗമല്ലാത്തത് ആര്?

താഴെ പറയുന്നവരിൽ ഏതാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രവർത്തനമല്ലാത്തത്?

i. ഭരണഘടനയുടെയും  മറ്റു നിയമങ്ങളും അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതും നിരീക്ഷിക്കുന്നതും

ii. ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക  പരാതികൾ അന്വേഷിക്കുക.

iii. വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കി രാഷ്ട്രപതിക്ക് സമർപ്പിക്കുക.

iv. സാമൂഹിക സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ പ്രക്രിയയിൽ  പങ്കെടുക്കുകയും ഉപദേശിക്കുകയും ചെയ്യുക.