Question:

എല്ലാ മാസവും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?

Aധനകാര്യമന്ത്രി

Bരാഷ്ട്രപതി

Cഅറ്റോര്‍ണി ജനറല്‍

Dപ്രധാമന്ത്രി

Answer:

B. രാഷ്ട്രപതി

Explanation:

  • ഇന്ത്യാ ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും എല്ലാ വരവുകളും ചെലവുകളും ഓഡിറ്റ് ചെയ്യുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് സിഎജി.

  • ഓഡിറ്റ് റിപ്പോർട്ടുകൾ രാഷ്ട്രപതിക്ക് സമർപ്പിക്കുകയും തുടർന്ന് അദ്ദേഹം അവ പാർലമെന്റിന് മുമ്പാകെ അവലോകനത്തിനായി വയ്ക്കുകയും ചെയ്യുന്നു.


Related Questions:

വിസിൽ ബ്ലോവേഴ്സ് നിയമം രാഷ്ട്രപതി അംഗീകരിച്ചത് ഏതുവർഷമാണ് ?

പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടാൻ അധികാരപ്പെട്ടതാര്?

Which case / judgements of Supreme Court deals with the imposition of President Rule in the states?

താഴെപ്പറയുന്നവരിൽ ഉപരാഷ്ട്രപതി പദവി വഹിച്ചശേഷം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാത്തതാര്?

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് ആരാണ്?