Question:

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aആന്ധ്രാപ്രദേശ്

Bബീഹാര്‍

Cമധ്യപ്രദേശ്

Dഉത്തര്‍പ്രദേശ്

Answer:

C. മധ്യപ്രദേശ്

Explanation:

  • BCE മൂന്നാം നൂറ്റാണ്ടിൽ മൗര്യ ചക്രവർത്തിയായ അശോകൻ നിർമ്മിച്ച ബുദ്ധമത സമുച്ചയമാണ് സാഞ്ചി സ്തൂപം.
  • മധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലെ സാഞ്ചി എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിലാ ഘടനയായി ഇത് കണക്കാക്കപ്പെടുന്നു.
  • യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രം കൂടിയാണിത്.
  • 200 രൂപ നോട്ടിൽ കാണാൻ കഴിയുന്ന ചിത്രം സാങ്കി സ്തൂപത്തിൻ്റെതാണ്.

Related Questions:

ആറ് കോടി വർഷം പഴക്കമുള്ള ബസാൾട്ട് സ്തംഭം 2021ൽ ഏത് സംസ്ഥാനത്ത് നിന്നാണ് കണ്ടെത്തിയത് ?

ഏത് നഗരത്തിന് അടുത്താണ് സാഞ്ചി സ്തൂപം ഉള്ളത് ?

ആരുടെ സ്മരണക്കായാണ് ചെങ്കോട്ടയിൽ ക്രാന്തിമന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത് ?

Which Salai is referred as the 'Nalanda of the South"?

ജോര്‍ജ് അഞ്ചാമന്‍ രാജാവും മേരിരാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം ?