Question:

ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ?

Aപത്രപ്രവര്‍ത്തനം

Bപരിസ്ഥിതി

Cആരോഗ്യം

Dരാഷ്ട്രീയം

Answer:

A. പത്രപ്രവര്‍ത്തനം

Explanation:

പ്രധാന പുരസ്കാരങ്ങൾ

  • ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം മാക്സസേ പുരസ്കാരം

  • സമാന്തര നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം റൈറ്റ് ലൈവിലിഹുഡ് പുരസ്കാരം

  • ഏറ്റവും ഉയർന്ന ഗണിതശാസ്ത്ര പുരസ്കാരം ആബേൽ പുരസ്കാരം

  • കോമൺവെൽത്ത് രാജ്യങ്ങളിലെയും അയർലണ്ടിലെയും ഇംഗ്ലീഷ് ഭാഷയിൽ എഴുതപ്പെടുന്ന നോവലുകൾക്ക് നൽകുന്ന പുരസ്കാരം മാൻ ബുക്കർ പുരസ്കാരം

  • സംഗീത ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം ഗ്രാമീ അവാർഡ്

  • ഏറ്റവും വലിയ കായിക പുരസ്കാരം ലോറയ്സ് സ്പോർട്സ് അവാർഡ്

  • ശാസ്ത്ര മേഖലയിലെ പുരോഗതിക്ക് വേണ്ടി യുനെസ്കോ നൽകുന്ന പുരസ്കാരം കലിംഗ പുരസ്കാരം

  • അന്താരാഷ്ട്ര സമാധാനം വളർത്തുന്നതിന് വേണ്ടി ഇന്ത്യ നൽകുന്ന പുരസ്കാരം ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം

  • പത്രപ്രവർത്തനരംഗത്തെ സംഭാവനകൾക്ക് കൊളംബിയ സർവകലാശാല നൽകുന്ന ഉയർന്ന പുരസ്കാരം പുലിറ്റ്സർ പുരസ്കാരം


Related Questions:

2023-ൽ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചത് ആർക്ക്?

2020-ലെ ഈനിയുടെ എനർജി ഫ്രോണ്ടിയർ പുരസ്‌കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ?

2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ കേരളത്തിൽ ഒന്നാമതെത്തിയ നഗരം ഏത് ?

സുഭാഷ് ചന്ദ്രബോസിന്റെ 125-മത് ജന്മവാർഷിക ദിനത്തിൽ നൽകിയ നേതാജി പുരസ്കാരം ലഭിച്ചതാർക്ക് ?

The Kalidas Samman is given by :