സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?Aപ്രധാനമന്ത്രിBധനകാര്യമന്ത്രിCമുഖ്യമന്ത്രിDരാഷ്ട്രപതിAnswer: C. മുഖ്യമന്ത്രിRead Explanation:കേരള സംസ്ഥാന ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1967 ലാണ്. അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. ആദ്യത്തെ അധ്യക്ഷൻ ഇ.എം.എസ് നമ്പൂതിരിപ്പാട് ആണ് ആദ്യത്തെ ഉപാധ്യക്ഷൻ എം.കെ. ഹമീദ് ആണ്.Open explanation in App