രംഗന്‍തിട്ട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?Aതമിഴ്നാട്Bആന്ധ്രാപ്രദേശ്Cകര്‍ണ്ണാടകDഒഡീഷAnswer: C. കര്‍ണ്ണാടകRead Explanation:പക്ഷി സങ്കേതങ്ങൾപുലിക്കട്ട് കായൽ പക്ഷി സങ്കേതം-ആന്ധ്രപ്രദേശ് സലിം അലി പക്ഷി സങ്കേതം-ഗോവ കിചാടിയ പക്ഷി സങ്കേതം-ഗുജറാത്ത് നൽസരോവർ പക്ഷി സങ്കേതം-ഗുജറാത്ത് മഗടി പക്ഷി സങ്കേതം-കർണാടക കുമരകം പക്ഷി സങ്കേതം-കേരളം കടലുണ്ടി പക്ഷി സങ്കേതം-കേരളം കുന്തംകുളം പക്ഷി സങ്കേതം-തമിഴ്നാട് വേടന്തങ്കൽ പക്ഷി സങ്കേതം-തമിഴ്നാട് Open explanation in App