Question:
ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ഏത് നദിയുടെ തീരത്താണ്?
Aവംശധാര
Bബ്രാഹ്മണി
Cഗോദാവരി
Dസുബർണ്ണ രേഖ
Answer:
D. സുബർണ്ണ രേഖ
Explanation:
സുബർണരേഖ
- ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് സുബർണരേഖ
- ജാർഖണ്ഡിൻ്റെ തലസ്ഥാനമായ റാഞ്ചി സുബർണരേഖ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
- ഈ നദിയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുള്ള ജലസേചനപദ്ധതികളാണ് തർല, കോബ്രോ, കാഞ്ചി,റൊറൊ എന്നിവ
- റാഞ്ചിക്ക് സമീപം ഉത്ഭവിക്കുന്ന ഈ നദിയുടെ ആകെ നീളം 395km ആണ്