Question:

ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?

Aതൃശ്ശൂര്‍

Bകോഴിക്കോട്

Cകണ്ണൂര്‍

Dഎറണാകുളം

Answer:

B. കോഴിക്കോട്

Explanation:

ഏഷ്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ ആണ് കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്റ്റേഷൻ. ഇതിൻ്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി 23-10-1973-ൽ നിർവഹിച്ചു.


Related Questions:

ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹമാണ്?

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?

ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം (Writers Village) ആരംഭിച്ചത് എവിടെയാണ് ?