ഫറാക്കാ ബാരേജ് ഏതു നദിയിലാണ്?Aബ്രഹ്മപുത്രBമഹാനദിCകാവേരിDഗംഗAnswer: D. ഗംഗRead Explanation:ഇന്ത്യയിലെ പ്രധാന അണക്കെട്ടുകൾനാഗാർജുന സാഗർ--കൃഷ്ണ നദി കക്രപ്പാറ--രവി നദി ഹിരാക്കുഡ്മ--ഹാനദി ഭക്രാനങ്കൽ-സത്ലജ് നദി സർദാർ സരോവർ--നർമ്മദ നദിഅൽമാട്ടി ഡാം-കൃഷ്ണ നദിശബരിഗിരി--പമ്പാ നദിമലമ്പുഴ--ഭാരതപ്പുഴ Open explanation in App