Question:

ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?

Aടാഗോര്‍

Bനെഹ്റു

Cബങ്കിം ചന്ദ്ര ചാറ്റര്‍ജി

Dരാംസിങ് താക്കൂര്‍

Answer:

C. ബങ്കിം ചന്ദ്ര ചാറ്റര്‍ജി

Explanation:

ദേശീയഗീതം

  • ഇന്ത്യയുടെ ദേശീയഗീതമാണ് വന്ദേമാതരം

  • വന്ദേമാതരം രചിച്ചത് ബങ്കിംഗ് ചന്ദ്ര ചാറ്റർജി

  • ചിട്ടപ്പെടുത്തിയ രാഗം ദേശ് രാഗം

  • സംഗീതം നൽകിയത് ജതുനാഥ ഭട്ടാചാര്യ

  • വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ ബംഗാളി

  • ആദ്യമായി ആലപിച്ചത് രവീന്ദ്രനാഥ ടാഗോർ

  • ബങ്കിംഗ് ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിരിക്കുന്നത്


Related Questions:

ഡോ. അംബേദ്ക്കർ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്?

ബീഹാറിലെ സിദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്?

Which of the following is NOT one of the core values of public administration ?

2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?

ഏതു ഭാഷയിൽ നിന്നാണ് 'അഡ്മിനിസ്ട്രേഷൻ' എന്ന വാക്ക് ഉണ്ടായത് ?