• ഒന്നാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത് - 1951
• ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - കെ.സി നിയോഗി
• ഭരണഘടനയുടെ 280-ാം വകുപ്പ് പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴും പ്രസിഡന്റ് പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കുവാൻ ബാധ്യസ്ഥനാണ്.
• ഒരു അധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്റെ ഘടന. (ആകെ 5 അംഗങ്ങൾ)