Question:

ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?

Aബ്രഹ്മപുത്ര

Bത്സലം

Cനര്‍മ്മദ

Dകാവേരി

Answer:

C. നര്‍മ്മദ

Explanation:

നർമ്മദാ നദി

  • മധ്യപ്രദേശിലെ മൈക്കല പർവത നിരകളിൽ നിന്നാണ് ഇതിന്റെ ഉത്ഭവം

  • ആകെ നീളം 1312 കിലോമീറ്റർ

  • മധ്യപ്രദേശ് ഗുജറാത്ത് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്

  • മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്നു

  • പ്രാചീന നാമം-രേവ

  • നർമ്മദ എന്ന വാക്കിന്റെ അർത്ഥം സന്തോഷം നൽകുന്നത്

  • പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിലാണ് ഇത് പതിക്കുന്നത്

  • സർദാർ സരോവർ അണക്കെട്ട് ,ഓംകാരേശ്വർ അണക്കെട്ട് ,ഇന്ദിരാ സാഗർ അണക്കെട്ട് എന്നിവ സ്ഥിതി ചെയ്യുന്നത് നർമ്മദാനദിയിലാണ്


Related Questions:

Which is the national river of Pakistan?

Ranjit Sagar dam was situated in?

The 'Tulbul Project is located in the river

Which of the following is the largest river basin of Indian peninsular region ?

താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി ഏത് ?