Question:
ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ഏത് നദിയുടെ തീരത്താണ്?
Aവംശധാര
Bബ്രാഹ്മണി
Cഗോദാവരി
Dസുവർണ്ണ രേഖ
Answer:
D. സുവർണ്ണ രേഖ
Explanation:
നദികളും നദീതീര പട്ടണങ്ങളും
ന്യൂഡൽഹി --യമുന
വാരണാസി-- ഗംഗ
ഗുവാഹത്തി-- ബ്രഹ്മപുത്ര
കൊൽക്കത്ത-- ഹൂഗ്ലി
ലുധിയാന-- സത്ലേജ്
അഹമ്മദാബാദ് --സബർമതി
സൂററ്റ് --താപ്തി
തഞ്ചാവൂർ --കാവേരി