ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
Aമഹാത്മാഗാന്ധി
Bജവാഹര്‍ലാല്‍ നെഹ്‌റു
Cസര്‍ദാര്‍ വല്ലഭായി പട്ടേല്‍
Dജെ. ബി. കൃപലാനി
Answer:
Aമഹാത്മാഗാന്ധി
Bജവാഹര്‍ലാല്‍ നെഹ്‌റു
Cസര്‍ദാര്‍ വല്ലഭായി പട്ടേല്‍
Dജെ. ബി. കൃപലാനി
Answer:
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?
1.ഇന്ത്യക്ക് വേണ്ടി ഒരു റോയൽ കമ്മീഷൻ നിയമിക്കുക എന്ന ആദ്യ പ്രമേയം അവതരിപ്പിച്ചത് - G S അയ്യർ
2.ആദ്യ സമ്മേളന വേദിയായി നിശ്ചയിച്ചിരുന്നത് പൂനെ ആയിരുന്നെങ്കിലും പ്ലേഗ് രോഗം പടർന്ന പിടിച്ചതിനാൽ സമ്മേളനം മുംബൈയിലേക്ക് മാറ്റി
3.1885 മാർച്ച് 28 മുതൽ മാർച്ച് 31 വരെ മുംബൈയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളേജിലാണ് ആദ്യ കോൺഗ്രസ്സ് സമ്മേളനം നടന്നത്
ആദ്യ കോൺഗ്രസ് സമ്മേളനങ്ങളും പങ്കെടുത്ത ഔദ്യോഗിക പ്രതിനിധികളുടെ എണ്ണവും ?
1.ബോംബൈ - 78 പ്രതിനിധികൾ
2.കൊൽക്കത്ത - 434 പ്രതിനിധികൾ
3.മദ്രാസ് - 607 പ്രതിനിധികൾ
4.അലഹബാദ് - 1248 പ്രതിനിധികൾ
ശരിയായ ജോഡി ഏതാണ് ?