"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?Aടൊര്‍നാഡോBലൂCമിസ്ട്രല്‍Dചിനൂക്ക്Answer: D. ചിനൂക്ക്Read Explanation:വടക്കേ അമേരിക്കയിലെ റോക്കീസ് പർവതങ്ങളിലെ കിഴക്കൻ ചരിവിലൂടെ താഴേക്ക് വീശുന്ന ഉഷ്ണക്കാറ്റ്.ശൈത്യത്തിന്റെകാഠിന്യം കുറച്ച് കനേഡിയൻസമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ് Open explanation in App