App Logo

No.1 PSC Learning App

1M+ Downloads

ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത് ?

A1951 മാര്‍ച്ച് 15

B1950 മാര്‍ച്ച് 15

C1952 ആഗസ്റ്റ് 6

D1952 ഒക്ടോബര്‍ 2

Answer:

B. 1950 മാര്‍ച്ച് 15

Read Explanation:

1950 മാര്‍ച്ച് 15നാണു ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത് .യോജന ഭവൻ ,ന്യൂഡല്ഹിയിലാണ് ആസ്ഥാനം.അധ്യക്ഷൻ പ്രധാനമന്ത്രിയാണ്.ഉപാധ്യക്ഷൻ,കേന്ദ്ര ക്യാബിനറ്റ് നിർദേശിക്കുന്ന കമ്മീഷൻ അംഗങ്ങൾ എന്നിവരാണ് മറ്റ് അംഗങ്ങൾ .


Related Questions:

ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിക്കുന്നതെന്ന് കണ്ടെത്തുക ?

ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത്

Chairperson and Members of the State Human Rights Commission are appointed by?

ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ ഏത്?

2024 മാർച്ചിൽ കേന്ദ്ര വിജിലൻസ് കമ്മിഷനിലേക്ക് (സി വി സി) വിജിലൻസ് കമ്മിഷണർ ആയി നിയമിതനായ മലയാളി ആര്?