Question:

ആസൂത്രണ കമ്മീഷന്‍റെ ചെയര്‍മാന്‍ ആര് ?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cപ്രധാന മന്ത്രി

Dകേന്ദ്രധനകാര്യ മന്ത്രി

Answer:

C. പ്രധാന മന്ത്രി

Explanation:

1950 മാര്‍ച്ച് 15നാണു ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത് . യോജന ഭവൻ ,ന്യൂഡല്ഹിയിലാണ് ആസ്ഥാനം. അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. ഉപാധ്യക്ഷൻ,കേന്ദ്ര ക്യാബിനറ്റ് നിർദേശിക്കുന്ന കമ്മീഷൻ അംഗങ്ങൾ എന്നിവരാണ് മറ്റ് അംഗങ്ങൾ .


Related Questions:

ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് നിലവിൽ വന്ന വർഷം ?

Article of the constitution of India deals with National Commission for Scheduled Castes :

Who is the First Chairman of State Human Rights Commission?

ലോക്‌പാലിൻ്റെ ആദ്യ അധ്യക്ഷൻ ആര് ?