ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?Aവിശ്വനാഥൻ ആനന്ദ്Bമിൽഖാസിംഗ്Cസച്ചിൻ ടെണ്ടുൽക്കർDധ്യാൻചന്ദ്Answer: C. സച്ചിൻ ടെണ്ടുൽക്കർRead Explanation:• രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്‌ന, അത് ലഭിക്കുന്ന ആദ്യ കായികതാരമാണ് സച്ചിൻ • ഭാരത് രത്ന ലഭിച്ച വർഷം - 2014 • 2014 ൽ സച്ചിൻ ടെണ്ടുൽക്കറിനോടൊപ്പം ഭാരത് രത്ന ലഭിച്ച വ്യക്തി - CNR റാവുOpen explanation in App