Question:
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?
Aടൈറ്റൻ
Bഗാനിമിഡ്
Cഡെയ്മോസ്
Dഫോബോസ്
Answer:
B. ഗാനിമിഡ്
Explanation:
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഗാനിമീഡ്. 1610-ൽ ഗലീലിയോ കണ്ടുപിടിച്ച ഗാനിമീഡ് വ്യാഴത്തിൻ്റെ ഉപഗ്രഹമാണ്. ഏകദേശം 5260 കിലോമീറ്റർ വ്യാസമുള്ള ഇതിൻ്റെ വ്യാസം ബുധനെക്കാൾ വലുതാണ്.