Question:

ഇസ്താംബൂൾ ഏത് സ്ഥലത്തിന്റെ പുതിയ പേരാണ് ?

Aകാബൂൾ

Bടോക്കിയോ

Cബെർലിൻ

Dകോൺസ്റ്റാന്റിനോപ്പിൾ

Answer:

D. കോൺസ്റ്റാന്റിനോപ്പിൾ

Explanation:

  • ഇസ്താംബൂൾ എന്നത് തുർക്കിയിലെ ഒരു പ്രധാന നഗരമാണ്

  • ഇത് പഴയകാലത്ത് കോൺസ്റ്റാൻറ്റിനോപ്പിൾ (Constantinople) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

  • ഈ നഗരം ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു,

  • പിന്നീട് ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായി.

  • 1930കൾക്ക് ശേഷം ഇസ്താംബുൾ എന്ന പേരിലേക്ക് മാറ്റപ്പെട്ടു


Related Questions:

ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം?

2020ൽ സ്ഫോടനമുണ്ടായ ബെയ്‌റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?

അമേരിക്കൻ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു ?

ഏത് രാജ്യത്തിന്റെ വാർത്താ ഏജൻസിയാണ് റോയിട്ടേഴ്സ്