ഉത്ഭവം - ബെൻമൂർ ,ദേവികുളം താലൂക്ക് (ഇടുക്കി )
പതന സ്ഥാനം - കാവേരി (തമിഴ്നാട് )
ആകെ നീളം - 31 കി. മീ
കേരളത്തിലെ നീളം - 25 കി. മീ
മറ്റൊരു പേര് - തലയാർ
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദി
ചിന്നാർ വന്യജീവിസങ്കേതത്തിലൂടെ ഒഴുകുന്ന നദി
തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
പ്രധാന പോഷക നദികൾ - ഇരവികുളം ,മൈലാടി ,തീർത്ഥമല ,ചെങ്കലാർ ,തേനാർ
പാമ്പാറും തേനാറും തമിഴ്നാട്ടിൽ വെച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷക നദി - അമരാവതി