Question:

'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏതിന്റെ മുദ്രാവാക്യമാണ്?

Aമുദ്രാ ബാങ്ക്

Bപേമെന്റ് ബാങ്ക്

Cനബാർഡ്

Dമഹിളാ ബാങ്ക്

Answer:

D. മഹിളാ ബാങ്ക്

Explanation:

  • ഇന്ത്യയിൽ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച ആദ്യ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക് 
  • ഇന്ത്യയിലെ ആദ്യ വനിതാ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക്
  • ഭാരതീയ മഹിളാ ബാങ്കിന്റെ മുദ്രാവാക്യം - വനിതാ ശാക്തീകരണം ,ഇന്ത്യയുടെ  ശാക്തീകരണം 
  • ആസ്ഥാനമായിരുന്നത് - ന്യൂഡൽഹി 
  • കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ ആരംഭിച്ചത് - കമലേശ്വരം(തിരുവനന്തപുരം)
  • ഭാരതീയ മഹിളാ ബാങ്ക് എസ്. ബി. ഐ യിൽ ലയിച്ചത് - 2017 ഏപ്രിൽ 1 

Related Questions:

ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?

ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?

ഐ.ഡി.എഫ്.സി (IDFC) ബാങ്കിന്റെ പുതിയ പേര് ?

ഓംബുഡ്സ്മാന്റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?

ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്?