ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ് ?Aനൈട്രിക് ആസിഡ്Bസൾഫ്യൂരിക് ആസിഡ്Cഹൈഡ്രോക്ലോറിക് ആസിഡ്Dസിട്രിക് ആസിഡ്Answer: B. സൾഫ്യൂരിക് ആസിഡ്Read Explanation:Eg : മുന്തിരി, വാളൻപുളി - ടാർട്ടാറിക് ആസിഡ്ആപ്പിൾ - മാലിക് ആസിഡ്പാൽ - ലാക്ടിക് ആസിഡ്ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്പ്രോട്ടീൻ - അമിനോ ആസിഡ്നേന്ത്രപ്പഴം - ഓക്സാലിക് ആസിഡ്തേങ്ങ - കാപ്രിക് ആസിഡ്മണ്ണ് - ഹ്യൂമിക് ആസിഡ്മൂത്രം - യൂറിക്ക് ആസിഡ്ഉറുമ്പ് - ഫോർമിക് ആസിഡ്മരച്ചീനി - പ്രൂസിക് ആസിഡ് Open explanation in App