App Logo

No.1 PSC Learning App

1M+ Downloads

ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത് ?

Aചുക്ക് കാപ്പി

BORS ലായനി

Cമിൽക്ക് ഓഫ് മെഗ്നീഷ്യ

Dപൊട്ടാസ്യം ലായനി

Answer:

B. ORS ലായനി

Read Explanation:


Related Questions:

നിർജ്ജലീകരണത്തിനു കൊടുക്കുന്നത്

ആരോഗ്യപരിരക്ഷ കൂടുതൽ പ്രത്യേക തരത്തിലുളളതും പ്രത്യേക സൗകര്യങ്ങളും ഉയർന്ന പ്രത്യേക ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയും ആവശ്യമായ ആരോഗ്യപരിരക്ഷ ഏത്?

അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് : |

പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യങ്ങൾ

അവശ്യ പരിചരണം നൽകുന്ന വ്യക്തികൾ കുടുംബം സമൂഹം എന്നിവരുമായുള്ള ആദ്യ സമ്പർക്കം ആരോഗ്യ പരിരക്ഷയുടെ ഏത് തലത്തിൽ പെടുന്നു?