Question:

പ്രകാശത്തിന്റെ പ്രാഥമിക വർണ്ണമല്ലാത്തതേത് ?

Aചുമപ്പ്

Bമഞ്ഞ

Cനില

Dപച്ച

Answer:

B. മഞ്ഞ

Explanation:

പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ 

  • പച്ച , നീല , ചുവപ്പ് 

  • പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ലഭിക്കുന്ന വർണ്ണങ്ങളാണ് - ദ്വിതീയ വർണ്ണങ്ങൾ

  • ചുവപ്പ് + പച്ച = മഞ്ഞ

  • ചുവപ്പ് + നീല = മജന്ത

  • നീല + പച്ച = സിയാൻ

  • തരംഗദൈർഘ്യം കൂടിയ വർണ്ണം - ചുവപ്പ്

  • തരംഗദൈർഘ്യം കുറഞ്ഞ വർണ്ണം - വയലറ്റ്

Note:

  • ഈ നിറങ്ങൾ പ്രകൃതിദത്ത പിഗ്മെന്റുകളിൽ കാണാമെന്നതിനാൽ കലാകാരന്മാർ RYB (ചുവപ്പ്, മഞ്ഞ, നീല) തിരഞ്ഞെടുത്തു.

  • പെയിന്റിംഗിൽ ചുവപ്പ്, മഞ്ഞ, നീല എന്നിവ പ്രാഥമികമായി കണക്കാക്കപ്പെടുന്നു, കാരണം അവ മറ്റ് നിറങ്ങൾ കലർത്തി നിർമ്മിക്കാൻ കഴിയില്ല.

  • എന്നാൽ, പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ പച്ച , നീല , ചുവപ്പ് ആണ്. 


Related Questions:

പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ?

The colours that appear in the Spectrum of sunlight

പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്?

സൂര്യ രശ്മികൾ ഭൂമിയിലേക്ക് എത്താൻ എടുക്കുന്ന സമയം എത്ര?

ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലെൻസിനെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക ?