Question:
Who is present Vice Chairman of NITI AYOG ?
AAravind Panagariya
BSuman Bery
CAmitab Kant
DArun Jaitley
Answer:
B. Suman Bery
Explanation:
നീതി ആയോഗ്
- ആസൂത്രണത്തിനു വേണ്ടി പ്ലാനിങ് കമ്മീഷന് പകരം ഇന്ത്യയിൽ നിലവിൽ വന്ന ഭരണ സംവിധാനം.
- നീതി ആയോഗ് ( NITI AYOG)- National Institute for Transforming India Ayog.
- നിലവിൽ വന്നത് : 2015 ജനുവരി 1
- അധ്യക്ഷൻ : പ്രധാനമന്ത്രി
- നിലവിലെ അധ്യക്ഷൻ : നരേന്ദ്രമോദി
- പ്രഥമ ഉപാധ്യക്ഷൻ : അരവിന്ദ് പനഗറിയ
- പ്രഥമ സി. ഇ. ഒ. : സിന്ധു ശ്രീ ഖുള്ളർ
- നിലവിലെ സി. ഇ. ഒ. : ബി. വി. ർ. സുബ്രമണ്യം
- ആസ്ഥാനം : നീതി ഭവൻ, സൻസ ദ് മാർഗ്, ന്യൂ ഡൽഹി
- ഗവണ്മെന്റ് പ്രോഗ്രാമുകളും വികസന തന്ത്രങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുന്ന ഇന്ത്യാ ഗവേർമെന്റ് ന്റെ സമിതിയാണ്.
- ഇന്ത്യയുടെ പോളിസി കമ്മീഷൻ
- ഇന്ത്യയുടെ 'Think Tank'
- ആദ്യ സമ്മേളനം നടന്നത് : 2015 ഫെബ്രുവരി 8
- ആദ്യ സമ്മേളനം അറിയപ്പെടുന്നത് : ടീം ഇന്ത്യ
നീതി ആയോഗിന്റെ ഘടന
- ചെയർപേഴ്സൺ : ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കും.
- ഗവണിംഗ് കൗൺസിൽ : സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്രഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, ലെഫ്റ്റനന്റ് ഗവർണർമാർ എന്നിവർ ഉൾപ്പെട്ടിരിക്കുന്നു.
- റീജിയണൽ കൗൺസിൽ : ഒന്നോ അതിലധികമോ സംസ്ഥാനമേഖലകളെ സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് റീജിയണൽ കൗൺസിൽ ഉണ്ടായിരിക്കും.
- നിശ്ചിത കാലത്തേക്കാണ് ഇവയുടെ രൂപീകരണം.
- പ്രധാനമന്ത്രി ആണ് ഇത് വിളിച്ചു ചേർക്കുന്നത്.
- അതാത് മേഖലയിലെ മുഖ്യമന്ത്രിമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, എന്നിവർ ഇതിൽ ഉൾപ്പെട്ടിരിക്കും.
- നീതി ആയോഗിന്റെ ചെയർപേഴ്സണോ അദ്ദേഹം നിശ്ചയിക്കുന്ന പ്രതിനിധിയോ ആയിരിക്കും ഇതിന് അധ്യക്ഷത വഹിക്കുന്നത്.
- പ്രേത്യേക ക്ഷണിതാക്കൾ : ഓരോ മേഖലയിലും വിദഗ്ധരായ വ്യക്തികൾ സ്പെഷ്യൽ ഇൻവയ്‌റ്റികളായി ക്ഷണിക്കപ്പെടും.