Question:
മണ്ണെണ്ണയിൽ സൂക്ഷിച്ചിരിക്കുന്ന ലോഹം?
Aകാൽസ്യം
Bലിഥിയം
Cമഗ്നീഷ്യം
Dസോഡിയം
Answer:
D. സോഡിയം
Explanation:
സോഡിയം
- അറ്റോമിക നമ്പർ - 11
- നിറം - മഞ്ഞ
- മൃദുവായ ആൽക്കലി ലോഹം
- മണ്ണെണ്ണയിൽ സൂക്ഷിക്കുന്നു
- മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു
- വാഷിംഗ് സോഡ എന്നറിയപ്പെടുന്നത് - സോഡിയം കാർബണേറ്റ്
- കാസ്റ്റിക് സോഡ എന്നറിയപ്പെടുന്നത് - സോഡിയം ഹൈഡ്രോക്സൈഡ്
- ബേക്കിങ് സോഡ എന്നറിയപ്പെടുന്നത് - സോഡിയം ബൈകാർബണേറ്റ്
- വാട്ടർ ഗ്ലാസ് എന്നറിയപ്പെടുന്നത് - സോഡിയം സിലിക്കേറ്റ്