Question:
ഈഴവരെയും പുലയരെയും ഒരുമിച്ചിരുത്തി "മിശ്രഭോജനം" സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?
Aസഹോദരൻ അയ്യപ്പൻ
Bശ്രീനാരായണ ഗുരു
Cകുമാര ഗുരുദേവൻ
Dഅയ്യങ്കാളി
Answer:
A. സഹോദരൻ അയ്യപ്പൻ
Explanation:
മിശ്രഭോജനം:
- സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിൽ തുടക്കം കുറച്ച് സ്ഥലം : ചെറായി, തുണ്ടിടപ്പറമ്പ്
- മിശ്രഭോജനം നടത്തിയ വർഷം : 1917, മെയ് 28 (1092, ഇടവം 16)
- മിശ്ര ഭോജനം സംഘടിപ്പിച്ചതിനു ശേഷം യഥാസ്ഥിതികർ അയ്യപ്പനെ വിളിച്ചത് : പുലയൻ അയ്യപ്പൻ
- 2017 ൽ കേരള ഗവൺമെന്റ് 100 വർഷം ആഘോഷിച്ച സാമൂഹിക മുന്നേറ്റം : മിശ്ര ഭോജനം