കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തിAഇ. കെ. നായനാർBസി. അച്യുത മേനോൻCവി. എസ്. അച്യുതാനന്ദൻDകെ. കരുണാകരൻAnswer: D. കെ. കരുണാകരൻRead Explanation: കെ കരുണാകരൻമാളയുടെ മാണിക്യം എന്നറിയപ്പെടുന്നു.കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രികൊച്ചി, തിരു-കൊച്ചികേരള നിയമസഭകളിലും ലോക്സഭയിലും രാജ്യസഭയിലും അംഗമാകാൻ അവസരം ലഭിച്ച ഏക വ്യക്തി5 വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രിഅഞ്ചുവർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയാണ് അദ്ദേഹം Open explanation in App