App Logo

No.1 PSC Learning App

1M+ Downloads

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :

Aതമിഴ്നാട്

Bമഹാരാഷ്ട്ര

Cമധ്യപ്രദേശ്

Dആന്ധ്ര

Answer:

D. ആന്ധ്ര

Read Explanation:

  • ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം  - ആന്ധ്ര

  • ആന്ധ്ര സംസ്ഥാനം നിലവിൽ വന്ന വർഷം - 1953 ഒക്ടോബർ 1 

  • ആന്ധ്രാ സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി നിരാഹാരം അനുഷ്ഠിച്ച വ്യക്തി - പോറ്റി ശ്രീരാമലു 

  • അമരജീവി എന്നറിയപ്പെടുന്നത് - പോറ്റി ശ്രീരാമലു 

  • പോറ്റി ശ്രീരാമലുവിന്റെ ഓർമ്മയ്ക്കായി  പേര് നൽകിയ ജില്ല - നെല്ലൂർ ജില്ല 

  • ആന്ധ്രാപ്രദേശ് സംസ്ഥാനം നിലവിൽ വന്നത് - 1956 നവംബർ 1

  • ഇന്ത്യയുടെ നെല്ലറ , ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്

  • ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്

  • 'രത്നഗർഭ ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്

  • ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം - അമരാവതി 


Related Questions:

2024 ഫെബ്രുവരിയിൽ "മുസ്ലിം വിവാഹ, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം-1935" റദ്ദാക്കിയ സംസ്ഥാനം ഏത് ?

ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

രാജസ്ഥാനിലെ ആദ്യത്തെ സ്നേക്ക് പാർക്ക് നിലവിൽ വന്നത് എവിടെ ?

ക്രിസ്തുമത വിശ്വാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമേത് ?