Question:
കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം
Aകുമ്മായം
Bമണൽ
Cകക്ക
Dവിനാഗിരി
Answer:
D. വിനാഗിരി
Explanation:
- മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ആസിഡ് - അസറ്റിക് ആസിഡ്
- എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് - അസറ്റിക് ആസിഡ്
- വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ്
- കോസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം - വിനാഗിരി
- വിനാഗിരി അച്ചാറുകളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും ഉപയോഗിക്കുന്നു