Question:
മാർബിളിന്റെ രാസനാമം :
Aകാൽസ്യം സൾഫേറ്റ്
Bസോഡിയം കാർബണേറ്റ്
Cകാൽസ്യം കാർബണേറ്റ്
Dകാൽസ്യം ഹൈഡ്രോക്സൈഡ്
Answer:
C. കാൽസ്യം കാർബണേറ്റ്
Explanation:
കാത്സ്യം
- അറ്റോമിക നമ്പർ - 20
- മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
- എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം
- മാർബിളിന്റെ രാസനാമം - കാൽസ്യം കാർബണേറ്റ്
- പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു - കാൽസ്യം കാർബൈഡ്
- ച്യൂയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ്
- സിമന്റ് നിർമ്മാണത്തിലെ പ്രാഥമിക വസ്തു - കാൽസ്യം ഓക്സൈഡ്
- ബ്ലീച്ചിംഗ് പൌഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്
- എല്ലുകളിൽ കാണുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഫോസ്ഫേറ്റ്