Question:

അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു ?

Aഫോസ്ഫോറിക് ആസിഡ്

Bഎറിത്രോസിൻ

Cഇൻഡിഗോ കാർമിൻ

Dമോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Answer:

D. മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Explanation:

മോണോ സോഡിയം ഗ്ലൂടമേറ്റ് (MSG) എന്ന പദാർത്ഥമാണു അജിനോമോട്ടോ എന്ന പേരിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യപ്പെടുന്നത്.


Related Questions:

ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും, രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക:

സിമന്റ് നിർമ്മാണ വേളയിൽ, സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്

ടാൽക്കം പൗഡറിലെ പ്രധാന ഘടകം :

ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം ?

പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?