Question:

പരമ്പരാഗത കൃഷി രീതികളെയും വിത്ത് ഇനങ്ങളെയും സംരക്ഷിക്കാനായി 'നവധാന്യ' എന്ന പ്രസ്ഥാനം രൂപീകരിച്ച പരിസ്ഥിതി പ്രവർത്തക ആര് ?

Aസുനിത നരേൻ

Bമേധാപട്കർ

Cവന്ദന ശിവ

Dഗൗര ദേവി

Answer:

C. വന്ദന ശിവ

Explanation:

നവധാന്യ പ്രസ്ഥാനം

  • സ്ഥാപക : വന്ദന ശിവ
  • സ്ഥാപിച വർഷം : 1987
  • ലക്ഷ്യങ്ങൾ
    • ജൈവവൈവിധ്യ പരിപാലനം
    • ജൈവകൃഷി പ്രോത്സാഹനം
    • വിത്ത് സൂക്ഷിക്കൽ
    • കാർഷികാവകാശ സംരക്ഷണം
  • Mother Earth എന്ന അന്താരാഷ്ട്ര സംഘടനയുമായി സഹകരിച്ചാണ് ഇപ്പോൾ നവധാന്യ പ്രവർത്തിക്കുന്നത്

Related Questions:

The time taken by individual blood cell to make a complete circuit of the body :

‘കാനിസ് ഫമിലിയാരിസ്’ ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ് ?

ശരീരത്തിലെ ഏറ്റവും വലിയ രക്തധമനി ഏത്

Deficiency of Vitamin B1 creates :

മുട്ടയിടുന്ന സസ്തനിയാണ് :