പാരീസ് ഉടമ്പടി നടന്ന വർഷം ?A1788B1782C1784D1783Answer: D. 1783Read Explanation:ഈ ഉടമ്പടിയോട് പ്രകാരം അമേരിക്കയിലെ പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചു.Open explanation in App